Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് മോദി തരംഗം, ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക്

Webdunia
വ്യാഴം, 23 മെയ് 2019 (10:27 IST)
രാജ്യത്ത് വീണ്ടും മോദി തരംഗം. 325 സീറ്റുകളില്‍ എന്‍ ഡി എയുടെ മുന്നേറ്റമാണ് നടക്കുന്നത്. വെറും 108 സീറ്റുകളില്‍ മാത്രമാണ് യു പി എ ലീഡ് നിലനിര്‍ത്തുന്നത്. യു പിയില്‍ എസ് പി - ബി എസ് പി സഖ്യത്തിന് 20 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നടത്താന്‍ കഴിയുന്നത്.
 
ആന്ധ്രയില്‍ വൈ എസ് ജഗന്‍‌മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. തമിഴ്നാട്ടില്‍ ഡി എം കെ ആധിപത്യമാണുള്ളത്. തമിഴ്നാട്ടില്‍ ബി ജെ പിക്ക് ചലനമുണ്ടാക്കാനായില്ല.
 
രാഹുല്‍ഗാന്ധി അദ്ദേഹം മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ യു ഡി എഫ് തരംഗമാണുള്ളത്. 19 സീറ്റുകളിലും യു ഡി എഫ് മുന്നേറ്റമാണുള്ളത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ ഡി എഫ് നേരിയ മുന്നേറ്റം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments