Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: ലീഡ് കുത്തനെ ഇടിയുന്നു; റായ്‌ബറേലിയിൽ സോണിയ ഗാന്ധി പിന്നിൽ

600 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിങ് സോണിയയെ പിന്നിലാക്കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019:  ലീഡ് കുത്തനെ ഇടിയുന്നു; റായ്‌ബറേലിയിൽ സോണിയ ഗാന്ധി പിന്നിൽ
, വ്യാഴം, 23 മെയ് 2019 (09:54 IST)
റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ സോണിയാ ഗാന്ധി പിന്നിൽ. കോൺഗ്രസ് കോട്ടയായ റായ്‌ബറേലിയിൽ സോണിയയുടെ ലീഡ് കുറയുന്നത് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 600 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദിനേഷ് പ്രതാപ് സിങ് സോണിയയെ പിന്നിലാക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡ് നേട്ടത്തിലേക്ക് രാഹുൽ ഗാന്ധി; 3 ലക്ഷത്തിൽ അധികം ലീഡ് നേടുമോ?