Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: യുപിഎയ്ക്ക് ആശ്വാസമായി കേരളവും തമിഴ്‌നാടും പഞ്ചാബും ഹരിയാനയും

കേരളത്തില്‍ 19 സീറ്റുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ലീഡ് ചെയ്യുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: യുപിഎയ്ക്ക് ആശ്വാസമായി കേരളവും തമിഴ്‌നാടും പഞ്ചാബും ഹരിയാനയും
, വ്യാഴം, 23 മെയ് 2019 (10:10 IST)
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന വിധം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. മൂന്നൂറിലധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നേറ്റമുണ്ടാക്കുന്നത്.
 
കേരളത്തില്‍ 19 സീറ്റുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 30ലധികം സീറ്റുകളില്‍ ഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നു. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റില്‍ ഒമ്പതിലും കോണ്‍ഗ്രസ് ആണ് ആണ് മുന്നില്‍. ഹരിയാനയിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: ലീഡ് കുത്തനെ ഇടിയുന്നു; റായ്‌ബറേലിയിൽ സോണിയ ഗാന്ധി പിന്നിൽ