Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധി തോൽ‌വിയിലേക്ക്

Webdunia
വ്യാഴം, 23 മെയ് 2019 (11:15 IST)
അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ. എൻ ഡി എ സ്ഥാനാർത്ഥി സ്മൃതി ഇറാനി ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീ‍ഡാണുയർത്തുന്നത്. കോൺഗ്രസിന്റെ, രാഹുൽ ഗാന്ധിയുടെ സ്ഥിരം മണ്ഡലമാണ് അമേഠി. അമേഠിയിൽ പോലും ശക്തി തെളിയിക്കാൻ ആകാതെ പരാജയഭീതിയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ ഞെട്ടിയിരിക്കുകയാണ് യു ഡി എഫ്. 
 
അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ കൈയൊഴിഞ്ഞപ്പോൾ വയനാട്ടിലെ ജനത അദ്ദേഹത്തെ ചേർത്തു പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലേക്കാണ് നീങ്ങുന്നത്. ഒരു ലക്ഷത്തി 20000 ന്റെ വോട്ടിന്റെ ലീഡാണ് രാഹുലിന് വയനാട്ടിലുള്ളത്. 
 
ഇങ്ങനെയെങ്കിൽ, 3 ലക്ഷത്തിൽ അധികം ലീഡ് നേടാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ യു ഡി എഫ് തരംഗമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

അടുത്ത ലേഖനം
Show comments