Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: പി​സി ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്

പിസി ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ ​സു​രേ​ന്ദ്ര​നാണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: പി​സി ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്
, വ്യാഴം, 23 മെയ് 2019 (10:43 IST)
പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത്. പിസി ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ ​സു​രേ​ന്ദ്ര​നാണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 
 
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊട്ടു‌മുൻപാണ് പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യാ​യ പി സി ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​ത്.  പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്റോ ആ​ന്‍റ​ണി​യാ​ണ് മു​ന്നി​ൽ. ആ​ന്റോ ഇ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ ജോ​ർ​ജാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: എൻഡിഎ ലീഡ് നില 325 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി