Webdunia - Bharat's app for daily news and videos

Install App

കബാലിക്ക് നാലുവയസ്, ആഘോഷമാക്കി രജനി ആരാധകര്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂലൈ 2020 (21:08 IST)
സൂപ്പർ സ്റ്റാർ രജനി ചിത്രം കബാലിക്ക് ഇന്ന് നാലുവയസ്സ് തികയുകയാണ്. 2016 ജൂലൈ 22നാണ് തിയേറ്ററുകളെ ഇളക്കിമറിച്ച് കൊണ്ട് കബാലി റിലീസ് ആയത്. ചിത്രത്തിന്‍റെ നാലാം വര്‍ഷം രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കി. സൂപ്പർസ്റ്റാർ രജനികാന്തും ട്വിറ്ററിലൂടെ ആഘോഷത്തിന് ഭാഗമായി. അദ്ദേഹം തമിഴിലാണ് ട്വീറ്റ് ചെയ്‌തത്. 
 
പാ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത കബാലി വലിയ വിജയമായിരുന്നു. കലൈപുലി എസ് താണു നിർമ്മിച്ച ചിത്രത്തിൽ  രാധിക ആപ്‌തെ, വിൻസ്റ്റൺ ചാവോ, സായ് ധൻഷിക, കിഷോർ, ദിനേശ്, കലയരസൻ, ജോൺ വിജയ് എന്നീ താരങ്ങളും ഭാഗമായിരുന്നു.
 
തെലുങ്ക്, ഹിന്ദി, മലായ് എന്നീ ഭാഷകളിൽ സിനിമയുടെ ഡബ്ബ് പതിപ്പുകളിൽ പുറത്തിറങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments