Webdunia - Bharat's app for daily news and videos

Install App

'100% ലൗ 'ന് 10 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍ !

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (12:49 IST)
നാഗ ചൈതന്യ-തമന്ന ഭാട്ടിയ തെലുങ്ക് ചിത്രം '100% ലൗ ' മലയാളി പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് പത്തുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ റൊമാന്റിക് എന്റര്‍ടെയ്നര്‍ വന്‍ വിജയം നേടി. തുടക്കകാലത്ത് നാഗ ചൈതന്യയുടെ തന്നെ ഏറ്റവും വലിയ വിജയ വിജയങ്ങളിലൊന്നായിരുന്നു ഇത്. പത്താം വാര്‍ഷികം പ്രൊഡക്ഷന്‍ ഹൗസ് ആഘോഷമാക്കി.
 
'100% ബ്ലോക്ക്ബസ്റ്റര്‍ ഫാമിലി എന്റര്‍ടെയ്നര്‍ 100% ലവിന്റെ
ഒരു ദശകം'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
 
അല്ലു അര്‍ജുനനൊപ്പം ആര്യ, ആര്യ 2 തുടങ്ങിയ റൊമാന്റിക് ചിത്രങ്ങള്‍ക്കു ശേഷം സുകുമാര്‍ സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

Rain Alert: അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു

അടുത്ത ലേഖനം
Show comments