രാഷ്ട്രീയം മറന്നേക്കൂ, മൻമോഹൻ സിങ് പറയുന്നത് കേൾക്കണമെന്ന് ബിജെപിയോട് ശിവസേന

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (14:13 IST)
തകർച്ചയിലായ ഇന്ത്യൻ സമ്പദ്‌വ്യസ്ഥയെ കരകയറ്റാൻ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വാക്കുകൾക്ക് വില നൽകണമെന്ന് ബിജെപിക്ക് നിർദേശം നൽകി ശിവസേന. സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്ന കാര്യത്തിൽ രാഷ്ട്രീയം കണേണ്ടതില്ല എന്നണ് മുഖപത്രമായ സമ്നയിലൂടെ ശിവസേന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
 
മൻമോഹൻ സിങിന്റെ നിർദേശങ്ങൾ കേൾക്കണമെന്നാണ് രാജ്യ താൽപര്യം. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കശ്മീരം, സാമ്പത്തിക രംഗവും രാജ്യത്ത് ഒരുപോലെ താളം തെറ്റിയ അവസ്ഥയിലാണ്' എന്ന് ശിവസേന മുഖ പത്രത്തിലൂടെ വ്യക്തമാക്കുന്നു.
 
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും. നിലവിലെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും മൻ‌മോഹൻ സിങ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്വ്യവസ്ഥകൾക്കൊപ്പം എത്തിച്ചു എന്നായിരുന്നു മൻമോഹൻ‌ സിങിന്റെ വിമർശനത്തിന് ബിജെപിയുടെ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments