Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകയിലെ ധർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

കർണാടകയിലെ ധർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം
കർണാടക , വെള്ളി, 15 ജനുവരി 2021 (14:47 IST)
പ്രദീകാത്മക ചിത്രം
കർണാടക: കർണാടകയിലെ ധർവാഡിന് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ കൊല്ലപ്പെട്ടു. ഹുബ്ലി ധർവാഡ് ബൈപ്പാസിൽ എറ്റിരെ വരികയായിരുന്ന ടിപ്പറുമായാണ് മിനിബസ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം.
 
അപകടത്തിൽ യാത്രക്കാരായ 10 സ്ത്രീകളും മിനിബസിന്റെ ഡ്രൈവറും മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്ട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി, ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും