Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളച്ചു പൊന്തുന്ന സാമ്പാറിൽ വീണു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തിളച്ചു പൊന്തുണ സാമ്പാറിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം.

തിളച്ചു പൊന്തുന്ന സാമ്പാറിൽ വീണു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തുമ്പി ഏബ്രഹാം

, വ്യാഴം, 21 നവം‌ബര്‍ 2019 (11:48 IST)
തിളച്ചു പൊന്തുണ സാമ്പാറിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. തന്റെ മകന് സാമ്പാർ പാകം ചെയ്യുന്ന പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റതായുള്ള അച്ഛന്റെ പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്.
 
തെലങ്കാന രംഗ റെഡ്ഡിയിലെ സൈബറാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, കുട്ടി തിളച്ചുപൊന്തുന്ന സാമ്പാറിന്റെ പാത്രത്തിൽ വീഴുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 
 
മൂന്ന് വയസ്സുകാരനെ ഉടനെ തന്നെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വിദഗ്ദ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രഗ്യാ സിങ് ഠാക്കൂർ' കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ പാർലമെന്ററി ഉപദേശകസമിതിയിൽ