Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ‌ൽഹിയിൽ കൂടുതൽ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു, ഇതുവരെ അറസ്റ്റിലായത് 84 പേർ

കർഷക സമരം
, ശനി, 30 ജനുവരി 2021 (20:13 IST)
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്‌റ്റർ റാലിക്കിടെ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഇതുവരെ 84 പേരെ അറസ്റ്റ് ചെയ്‌തതായി ഡൽഹി പോലീസ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 38 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
 
അതേസമയം കർഷകപ്രക്ഷോഭത്തിലേക്ക് കൂടുതൽ ആളുകൾ എത്താതിരിക്കാൻ പോലീസ് നടപടികൾ ശക്തമാക്കി. കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. നാളെ വൈകുന്നേരം അഞ്ചുമണി വരെയാണ് നിരോധനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കൊവിഡ്, 7032 പേർക്ക് രോഗമുക്തി