Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകളുമായി ഓട്ടോഡ്രൈവര്‍ മുങ്ങി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (10:03 IST)
ഇന്ത്യന്‍ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകളുമായി ഓട്ടോഡ്രൈവര്‍ മുങ്ങി. മധ്യപ്രദേശിലെ ഗോളിയാറിലാണ് സംഭവം. വിതരണക്കാരന്‍ കൊടുത്തുവിട്ട മുട്ടയാണ് ഓട്ടോ ഡ്രൈവര്‍ മുക്കിയത്. എയര്‍ഫോഴ്‌സ് മെസ്സിലേക്ക് വിതരണക്കാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ മുട്ടകളുമായി ഓട്ടോ എത്തിയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.
 
ഇതോടെയാണ് മുട്ടകള്‍ നഷ്ടപ്പെട്ടെന്ന വിവരം വിതരണക്കാരന്‍ അറിയുന്നത്. പിന്നാലെ വിതരണക്കാരന്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

അടുത്ത ലേഖനം
Show comments