Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് പൊലീസ് ഏറ്റുമുട്ടലില്‍; സ്ഥിരീകരിച്ച് കമ്മീഷണര്‍

ഇന്ന് പുലര്‍ച്ചെ 3.30നാണ് പൊലീസ് വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്.

ഹൈദരബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് പൊലീസ് ഏറ്റുമുട്ടലില്‍; സ്ഥിരീകരിച്ച് കമ്മീഷണര്‍

തുമ്പി ഏബ്രഹാം

, വെള്ളി, 6 ഡിസം‌ബര്‍ 2019 (09:40 IST)
ഹൈദരാബാദില്‍ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന നടപടി സ്ഥിരീകരിച്ച് പൊലീസ്.ഏറ്റുമുട്ടിലിനിടെയാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് കമ്മീഷണര്‍ വിസി സജ്ജനാര്‍ വ്യക്തമാക്കി.
 
ഇന്ന് പുലര്‍ച്ചെ 3.30നാണ് പൊലീസ് വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
 
മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു; 50കാരനെതിരെ പോക്‌സോ കേസ്