Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു

കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:38 IST)
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയഗാന്ധി പങ്കെടുത്തു. ഇന്ന് രാവിലെ കര്‍ണാടയിലെ മാന്ധ്യയിലാണ് സോണിയ ഗാന്ധി പങ്കെടുത്തത്. തിങ്കളാഴ്ച സോണിയ ഗാന്ധി മൈസൂരില്‍ എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ കാലത്ത് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ മാതൃകാപരമെന്ന് ലോക ബാങ്ക്