Publish Date: Thu, 06 Oct 2022 (11:00 IST)
Updated Date: Thu, 06 Oct 2022 (11:03 IST)
കര്‍ണാടകയില്‍ ഇസ്ലാം മതം സ്വീകരിച്ച യുവതിയെ തീവ്രഹിന്ദുത്വ സംഘം കൊലപ്പെടുത്തി. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി എന്ന 35കാരയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഘിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവര്‍ അറസ്റ്റിലായി.
ഗഡഗിലെ മുളഗുണ്ട നകയ്ക്ക് സമീപത്തുവച്ചാണ് യുവതിയെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അടുത്തിടെയാണ് യുവതി ഇസ്ലാം മതം സ്വീകരിച്ചത്.