Webdunia - Bharat's app for daily news and videos

Install App

അവർ ശബരിമല ദർശനം നടത്തിയതിൽ സന്തോഷം: യുവതികളെ പിന്തുണച്ച് ബിജെപി എംപി

അവർ ശബരിമല ദർശനം നടത്തിയതിൽ സന്തോഷം: യുവതികളെ പിന്തുണച്ച് ബിജെപി എംപി

Webdunia
ബുധന്‍, 2 ജനുവരി 2019 (15:47 IST)
ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പിന്തുണയര്‍പ്പിച്ചും നടപടിയെ സ്വാഗതം ചെയ്തും ബിജെപി എംപി ഉദിത് രാജ് രംഗത്ത്. 
 
അവർ ദർശനം നടത്തിയതിൽ സന്തോഷിക്കുന്നുവെന്നും അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണ്. സതി, സ്ത്രീധനം പോലെ തന്നെയുള്ള ആചാരമായി മാത്രമേ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂ'- അദ്ദേഹം വ്യക്തമാക്കി.
 
എന്നാൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് അവർക്ക് പിന്തുണയുമായി ആദ്യമായാണ് ഒരു മുതിർന്ന ബിജെപി നേതാവ് രംഗത്തെത്തുന്നത്. അതേസമയം, യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെത്തുടർന്ന് കേരളത്തിൽ ശബരിമല കർമ്മസമിതി നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments