Webdunia - Bharat's app for daily news and videos

Install App

പ്ലാറ്റ് ഫോം, ഗിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, ആരോഗ്യപരിരക്ഷയും ഉറപ്പാക്കും

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2025 (13:20 IST)
കേന്ദ്രബജറ്റില്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും ജിഗ് തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഇശ്രാം പോര്‍ട്ടലില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ പെടുത്തിയാകും ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക.
 
കാറ്ററിങ് ജോലിക്കാര്‍, ഫ്രീലാന്‍സ് ജോലികള്‍,സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാര്‍, സോഫ്‌റ്റ്വെയയ് ഡെവലപ്പ്‌മെന്റ് മേഖലയിലാണ് ഗിഗ് തൊഴിലാളികള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രധാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ്‌ഫോം തൊഴിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളിലെ തൊഴിലാളികള്‍, ഓണ്‍ലൈന്‍ ടാക്‌സ്, ഡെലിവെറി തൊഴിലാളികള്‍ എന്നിവരും പ്ലാറ്റ്‌ഫോം തൊഴിലാളികളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments