സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല, തിയതി ഉടൻ പ്രഖ്യാപിയ്ക്കും

Webdunia
ശനി, 21 നവം‌ബര്‍ 2020 (09:11 IST)
ഡൽഹി: ഈ അധ്യായന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് തിപാഠി. പരീക്ഷകളുടെ തിയതി ബോർഡ് ഉടൻ പ്രഖ്യാപിയ്കും എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തകത്തിൽ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റി വയ്ക്കുകായോ റദ്ദാക്കുകയോ ചെയ്യണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നതിനിടെയാണ് പരീക്ഷ റദ്ദാക്കില്ലെന്ന് ബോർഡ് സെക്രട്ടറി വ്യക്തമാക്കിയത്. 
 
ആപ്പുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തടസമില്ലാതെ നടക്കുന്നുണ്ട്. പരീക്ഷകൾ എങ്ങനെ നടക്കണം എന്ന കാര്യത്തിൽ ചർച്ചകളും ആലോചനകളും പുരോഗമിയ്ക്കുകയാണ്. തീയതി ഉടൻ പ്രഖ്യാപിയ്ക്കും. എന്ന് അനുരാഗ് ത്രിപാഠി വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പരീക്ഷകൾ നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം മാറുപടി നൽകിയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

അടുത്ത ലേഖനം
Show comments