Webdunia - Bharat's app for daily news and videos

Install App

ക്ലാസ് മുറിയിലെ കോൺക്രിറ്റ് പാളികൾ വിദ്യാർത്ഥികളുടെ തലയിലേക്ക് വീണു, മൂന്ന് കുട്ടികൾക്ക് പരിക്ക്

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (19:47 IST)
ക്ലസ്മുറിയുടെ മേൽക്കൂരയിലെ കോൺക്രിറ്റ് പാളികൾ അടർന്നു വീണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ ജുലേലാൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. കോൺക്രീറ്റ് പാളികൾ പെട്ടന്ന് വിദ്യാർത്ഥികളുടെ തലയിലേക്ക് അടർന്നു വീഴുകയായിരുന്നു
 
ക്ലാസ്മുറിയിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് മൂന്നു വിദ്യാർത്ഥികളൂടെ ദേഹത്തേക്കാണ് കോൺക്രീറ്റ് പാൾകൾ അടർന്നു വീണത്, വിദ്യർത്ഥികളെ പരിക്കുകളോടെ ആശുപത്രീൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. . 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം
Show comments