Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

എല്ലാ പലചരക്ക്-പച്ചക്കറിക്കടക്കാർക്കും ജോലിക്കാർക്കും കൊവിഡ് പരിശോധന

കൊവിഡ്
, ശനി, 8 ഓഗസ്റ്റ് 2020 (15:04 IST)
രാജ്യത്ത് വൻതോതിലുള്ള സമൂഹവ്യാപനം ഒഴിവാക്കാൻ പലചരക്ക്-പച്ചക്കറി വ്യാപാരികൾക്കും ജോലിക്കാർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ ക്ലസ്റ്ററുകളോ രൂപം കൊള്ളുന്നത് തടയാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
 
ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ആംബുലൻസുകൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ വെട്ടിക്കൊന്ന ശേഷം അന്യസംസ്ഥാനതൊഴിലാളിയായ ഭര്‍ത്താവ് തൂങ്ങിമരിച്ചു