Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

Chopper Crash

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ഡിസം‌ബര്‍ 2021 (20:32 IST)
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കോപ്റ്റര്‍ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് ആണ് മരണപ്പെട്ടത്. ജനറല്‍ വിപിന്‍ റാവത്ത് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരില്‍ 13 പേരും മരണപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് രാവിലെ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ലാന്‍ഡിങിന് പത്തുകിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ശേഷം തകര്‍ന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥ അപകടത്തിനിടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ പ്രത്യേകതകള്‍ ഇവയാണ്