Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

Commercial cooking price July 1

രേണുക വേണു

, തിങ്കള്‍, 1 ജൂലൈ 2024 (08:48 IST)
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറച്ചത്. 1,655 രൂപയാണ് പുതുക്കിയ വില. ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 70.50 രൂപ കുറച്ചിരുന്നു. 
 
ജൂണ്‍ ഒന്ന് മുതല്‍ 1685.50 രൂപയായിരുന്നു വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വില. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് അപകടം: രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്