Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി

Court News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ഒക്‌ടോബര്‍ 2022 (08:13 IST)
വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി. വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വ്യക്തമാക്കണമെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 492 അനുസരിച്ച് വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനെ ഗാര്‍ഹിക പീഡനമായി കാണാനാകില്ല.
 
നന്ദേത് പൊലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ പരാതിയിലാണ് കേസ്. എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുലാവര്‍ഷം നാളെ എത്തിയേക്കും; തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത