Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 21411; മരണം 67

Covid India

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ജൂലൈ 2022 (12:04 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 21411 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 67 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 150100 ആയി. ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 525997 പേരാണ്. 
 
ഇതുവരെ കൊവിഡിനെതിരായി 201 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നാലുലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

July 23 Gold rate: സ്വര്‍ണവില കുതിച്ചുയര്‍ന്നു ! രണ്ട് ദിവസം കൊണ്ട് കൂടിയത് 720 രൂപ