Select Your Language

Notifications

webdunia
webdunia
webdunia
webdunia

Delhi Assembly elections Live Updates 2025: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

delhi election
ഡല്‍ഹി നിയമസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. പുറത്തുവന്ന ഫലങ്ങളിലെല്ലാം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
 
 ജെവിസി എക്‌സിറ്റ് പോള്‍: ആം ആദ്മി: 22-31,ബിജെപി:39-45,കോണ്‍ഗ്രസ് :0-2 മറ്റുള്ളവര്‍
 
മൈന്‍ഡ് ബ്രിങ്ക് എക്‌സിറ്റ് പോള്‍ ആം ആദ്മി:44-59 ,  ബിജെപി: 21-25 , കോണ്‍ഗ്രസ് : 0-1,മറ്റുള്ളവര്‍:
 
പി മാര്‍ക് എക്‌സിറ്റ് പോള്‍ : ആം ആദ്മി:20-31  ,  ബിജെപി:38-49 ,കോണ്‍ഗ്രസ് :0-1 , മറ്റുള്ളവര്‍:
 
മാട്രിസ് എക്‌സിറ്റ് പോള്‍: ആം ആദ്മി:32-37 ,  ബിജെപി:35-40 ,കോണ്‍ഗ്രസ് :0-1 , മറ്റുള്ളവര്‍:
 
ചാണക്യ എക്‌സിറ്റ് പോള്‍: ആം ആദ്മി:25-28  ,  ബിജെപി:39-44  ,കോണ്‍ഗ്രസ് :2-3 മറ്റുള്ളവര്‍:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്തുമസ്- നവവത്സര ബമ്പര്‍ ഒന്നാം സമ്മാനം XD 387132ന്