Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നെഹ്‌റു കുടുംബത്തിന്റെ നോമിനിയായി ദിഗ് വിജയ് സിങ് മത്സരിക്കും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ നാളെ ദിഗ് വിജയ് സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Digvijay singh likely to contest in Congress President Election
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:13 IST)
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിങ് മത്സരിക്കും. നെഹ്‌റു കുടുംബത്തിന്റെ നോമിനിയായാണ് ദിഗ് വിജയ് സിങ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ പിന്തുണ ദിഗ് വിജയ് സിങ്ങിനാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദിഗ് വിജയ് സിങ് ഇന്ന് നാമനിര്‍ദേശ പത്രിക വാങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ നാളെ ദിഗ് വിജയ് സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എതിര്‍ സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിക്കുമെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 66 ശതമാനവും ഇങ്ങനെ; ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്