Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസഹനീയമായ ഡിജെ ശബ്ദത്തെ തുടര്‍ന്ന് വിവാഹ വേദിയില്‍ വരന്‍ കുഴഞ്ഞുവീണു മരിച്ചു

DJ Party Wedding

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 മാര്‍ച്ച് 2023 (16:18 IST)
അസഹനീയമായ ഡിജെ ശബ്ദത്തെ തുടര്‍ന്ന് വരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ബീഹാറില്‍ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. വരമാല ചടങ്ങിന് ഉണ്ടായിരുന്ന അമിതമായ ശബ്ദത്തിലുള്ള ഡിജെ സംഗീതത്തില്‍ വരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഡിജെ തുടരുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ വരനെ അടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും മറ്റു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. 
 
ഇതിനുമുമ്പ് ഗുജറാത്തിലും ഇത്തരത്തില്‍ വധു കുഴഞ്ഞുവീണു മരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ