Webdunia - Bharat's app for daily news and videos

Install App

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (16:54 IST)
തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലേ​ക്ക് ചെ​റു​വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി വീ​ണു. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ലാ​ല​ഗു​ഡ മേ​ഖ​ല​യി​ലെ വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്കാ​ണ് പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാ​തി​ൽ വ​ന്നു​പ​തി​ച്ച​ത്.

ടെ​റ​സി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന​യാ​ൾ സം​ഭ​വ​ത്തി​ന് തൊ​ട്ടു​ മുമ്പ് താ​ഴെ നി​ല​യി​ലേ​ക്ക് പോ​യ​തി​നാ​ൽ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വിമാനങ്ങൾ സ്ഥിരമായി പരിശീലനപ്പറക്കൽ നടത്തുന്ന സ്ഥലമാണിത്.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.

തെ​ലു​ങ്കാ​ന സ്റ്റേ​റ്റ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​ന​ത്തി​ന്‍റെ വാ​തി​ലാ​ണ് ഇ​ള​കി വീ​ണ​ത്. 2,500 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം. വി​മാ​ന​ത്തി​ൽ പൈ​ല​റ്റും ട്രെ​യി​നി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments