Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൽഹിയിലും കശ്മീരിലും ഭൂചലനം

ദൽഹിയിലും കശ്മീരിലും ഭൂചലനം
, ബുധന്‍, 9 മെയ് 2018 (17:40 IST)
ഡൽഹിയിലും കാശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 4.15ഓടെയാണ് രണ്ടിടത്തും ഭൂചലനം അനുഭവപ്പെട്ടത്. അധിക നേരം ഭൂചലനം നീണ്ടു നിന്നില്ല. സെക്കന്റുകൾ മാത്രമണ് ഇത് അനുഭവപ്പെട്ടത്. 
 
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഭൂചലനത്തിന്റെ ഫലമായാണ് ഡൽഹിയിലും കാശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ഭൌമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലുണ്ടായ് ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളൂരുവിൽ എത്തിയത് ജസ്‌നയാണോ എന്ന് ഉറപ്പില്ല; സഹോദരൻ