Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചുവേളി എക്‌സ്‌പ്രസിൽ തീപിടുത്തം

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് മാറ്റി.

കൊച്ചുവേളി എക്‌സ്‌പ്രസിൽ തീപിടുത്തം
, വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:26 IST)
ചണ്ഡിഗഡ്-കൊച്ചുവേളി എക്‌സ്പ്രസിൽ തീപിടുത്തം. എക്‌സ്പ്രസിന്റെ പിന്നിലുള്ള പവർ കാറിലാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് മാറ്റി.
 
ന്യൂഡൽഹി റെയിവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോം നമ്പർ എട്ടിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കി; ഭാര്യ അറസ്‌റ്റില്‍