Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്; പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഡിസം‌ബര്‍ 2024 (14:17 IST)
ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍. ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാ രാമന്‍, എച്ച്‌സിഎല്‍ ടെക്‌നോളജി ചെയര്‍പേഴ്‌സണല്‍ റോഷ്‌നി നാടാര്‍ മഹോത്ര, ബാംഗ്ലൂരിലെ ബയോകോണ്‍ ലിമിറ്റഡിന്റെ സ്ഥാപക കിരണ്‍ മജ്ജുംദര്‍ ദാസ് എന്നിവരാണ് പട്ടികയില്‍ ഇടനേടിയത്.
 
നിര്‍മാലാ സീതാരാമന്റെ സ്ഥാനം 28 ആണ്. കഴിഞ്ഞവര്‍ഷം പട്ടികയിലെ സ്ഥാനം 36 ആയിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത എന്ന നേട്ടവും നിര്‍മ്മല സീതാരാമനാണുള്ളത്. റോഷ്‌നി നാടാര്‍ മല്‍ഹോത്ര 81 ആം സ്ഥാനത്താണുള്ളത്. കിരണ്‍ മജുംദര്‍ ദാസ് 82 ആം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടും മുന്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുമായ ഉര്‍സുല വോണ്‍ ലൈനെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments