Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണ്ണാടകയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു

കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് ദമ്പതികളാണ് മരിച്ചത്.

കർണ്ണാടകയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു
, വെള്ളി, 24 മെയ് 2019 (10:29 IST)
കർണ്ണാടക മധുരയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. 
 
കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് ദമ്പതികളാണ് മരിച്ചത്. കിരൺ, ഭാര്യ ജിൻസി, ജയ്ദീപ്, ഭാര്യ ജ്ഞാനതീർഥന എന്നിവരാണ് മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുമ്മനം തോറ്റാൽ തല മൊട്ടയടിക്കും എന്ന് പറഞ്ഞു; വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ