Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമരത്തിൽ പതറാതെ ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 89.97

സമരത്തിൽ പതറാതെ ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 89.97

സമരത്തിൽ പതറാതെ ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 89.97
മുംബൈ , തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (14:17 IST)
ഇന്ധനവിലയിൽ ഏറ്റവും ഉയർന്ന പെട്രോൾ വിലയുമായി മഹാരാഷ്‌ട്ര. മഹാരാഷ്ട്രയിലെ പർബാനിയിലാണു ഇന്ധനവിലയിലെ ഏറ്റവും ഉയര്‍ന്ന കയറ്റം. ഇവിടെ ഒരു ലീറ്റർ പെട്രോളിനു തിങ്കളാഴ്‌ചത്തെ വില 89.97 രൂപയാണ്.
 
ചരിത്രത്തിലെ വലിയ വിലയായ 90 രൂപയിൽ (89.97) പെട്രോളും 77.92 രൂപയിൽ ഡീസലും എത്തിയതായി പർബാനി ജില്ലാ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ദേശ്മുഖ് പറഞ്ഞു. 
 
ഇന്ധനവില കുതിച്ചുകയറുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമയി ഇന്ന് ഹർത്താലുകളും ബന്ദും നടത്തുന്നത്. ഇതിനെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ധനവില കുതിക്കുന്നു, കർഷകർ ആത്‌മഹത്യ ചെയ്യുന്നു, സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നു, അപ്പോഴും പ്രധാനമന്ത്രി മൗനത്തിൽ'