Webdunia - Bharat's app for daily news and videos

Install App

399 രൂപയുടെ കൊവിഡ് 19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐ‌ഐടി ഡൽഹി

Webdunia
വെള്ളി, 17 ജൂലൈ 2020 (12:06 IST)
ഡല്‍ഹി: 399 രൂപയുടെ കൊവിഡ് 19 ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഡല്‍ഹി. കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ തന്നെയാണ് ഈ പരിശോധന കിറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് ലഭ്യമായതിൽവച്ച് ഏറ്റവും വില കുറഞ്ഞ കൊവിഡ് ടെസ്റ്റ് കിറ്റായിരിയ്ക്കും ഇത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിയ്ക്കാൻ ഇത് കൂടുതൽ സഹായിയ്ക്കും. 
 
ഐസിഎംആറും, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയും ഈ പരിശോധന കിറ്റിന് അംഗീകാരം നൽകിയിട്ടുണ്ട്. ഐഐടിയില്‍ നിന്ന് ലൈസന്‍സ് നേടിയ ന്യൂടെക് മെഡിക്കല്‍ ഡിവൈസ് എന്ന കമ്പനിയാണ് 'കോറോസര്‍' എന്ന കോവിഡ് ടെസ്റ്റ് കിറ്റ് വാണിജ്യടിസ്ഥാനത്തിൽ നിർമ്മിയ്ക്കുന്നത്. അടുത്ത മാസത്തോടെ രണ്ട് ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ന്യൂടെക് മെഡിക്കല്‍ ഡിവൈസ് അറിയിച്ചു. 'കോറോസര്‍'കിറ്റ് നിര്‍മ്മിക്കാന്‍ ഐഐടി ദില്ലി 10 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

ജീവനൊടുക്കുന്നുവെന്ന് സ്റ്റാറ്റസും വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശവും,മഞ്ചേരിയിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

അടുത്ത ലേഖനം
Show comments