Webdunia - Bharat's app for daily news and videos

Install App

വരന്‍ മദ്യപിച്ചെത്തി, കലിയടങ്ങാതെ വധു; പിന്നാലെ വിവാഹം മുടങ്ങി

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (16:48 IST)
വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ബീഹാറിലെ ഛപ്രയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുപതുകാരിയായ റിങ്കി കുമാരിയാണ് ബബ്ലു കുമാറുമായുള്ള കല്യാണത്തില്‍ നിന്നും ഒഴിവായത്.

വധു മണ്ഡപത്തില്‍ എത്തിയതിന് പിന്നാലെയാണ് ബബ്ലുവും എത്തേണ്ടിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം  മദ്യപിച്ച ശേഷം മണ്ഡപത്തിലേക്ക് എത്തിയ ഇയാള്‍ മദ്യലഹരിയില്‍ വീഴാന്‍ തുടങ്ങി. ബബ്ലു മദ്യപിച്ചാണ് എത്തിയതെന്ന് മനസിലാക്കിയ റിങ്കി മാതാപിതാക്കളോട് വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.

ഇരുകുടുംബങ്ങളും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിങ്കി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നതോടെ വിഹാഹം മുടങ്ങി. വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ നല്‍കിയ സ്ത്രീധനം മുഴുവന്‍ തിരിച്ചുവാങ്ങിച്ച ശേഷമാണ്  വരന്റെ വീട്ടുകാരെ റിങ്കിയുടെ വീട്ടുകാര്‍ തിരിച്ചയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments