Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്യാന്‍ ബാബയ്ക്ക് പ്രത്യേക അറ, അതിന് കാവലോ സ്ത്രീകള്‍ ; ആരും ഞെട്ടും ഇത് കേട്ടാല്‍ !

ബലാത്സംഗം ചെയ്യാന്‍ ബാബയ്ക്ക് പ്രത്യേക അറ?; ആരും ഞെട്ടും ഇത് കേട്ടാല്‍ !

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (13:49 IST)
പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ചുളള ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദേര സച്ച സൗദയുടെ ആസ്ഥാനത്ത് ഗുര്‍മീത് കഴിഞ്ഞിരുന്ന ഭൂഗര്‍ഭ അറയെ കുറിച്ചും അവിടെ നടന്നിരുന്ന കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
 
താന്‍ ദൈവമാണ് എന്ന രീതിയില്‍ ആയിരുന്നു ഗുര്‍മീത് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്. പലരും കുടുംബത്തോടെ ദേരയില്‍ താമസമാക്കുകയും ചെയ്തു. ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികളാണ് ഗുര്‍മീതിനെതിരെ പരാതിപ്പെട്ടത്. അപ്പോഴാണ് അവിടെ നടക്കുന്ന പല സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്.
 
അവിടെയുണ്ടായിരുന്നു ഒട്ടുമിക്ക സ്ത്രീകളും ബലാത്സംഗത്തിന് ഇരയാണെന്നാണ് വിവരം. ദേര സച്ച സൗദയിലെ ഭൂഗര്‍ഭ അറയില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു ഗുര്‍മീതിന്റെ അനുയായി ആയിരുന്ന യുവതി പരാതിപ്പെട്ടത്. 
 
ഇങ്ങനെ ഒരു ഭൂഗര്‍ഭ അറയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീത് റാം റഹീമിന്റെ സ്വകാര്യ ഇടം ആയിരുന്നു ഇത്. 'ഗുഹ' എന്ന് വിളിക്കപ്പെടുന്ന ഭൂഗര്‍ഭ അറയുടെ കാവല്‍ എപ്പോഴും സ്ത്രീകളെ മാത്രമാണ് ഗുര്‍മീത് ഏല്‍പിച്ചിരുന്നത് എന്നാണ് സൂചന‍. ഇത്തരത്തില്‍ തന്നെയാണ് പലരും ചതിയില്‍ പെട്ടത് എന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments