Webdunia - Bharat's app for daily news and videos

Install App

കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Webdunia
ഞായര്‍, 24 ജൂലൈ 2022 (13:30 IST)
തൃശൂർ: ഭാര്യയെ കെട്ടിയിട്ടു ലൈംഗികമായി ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് ഈ ദൃശ്യങ്ങൾ  സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും ഇയാളുടെ സുരഹത്തായ കണ്ടംകുളങ്ങര സൂരജ് എന്ന മുപ്പതുകാരനുമാണ് പോലീസ് വലയിലായത്.
 
യുവതി ശരീരത്തിൽ വടികൊണ്ടുള്ള അടിയേറ്റപാടുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇതോടെയാണ് സംഭവം പുറത്തായത്. രണ്ടു വര്ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതായി യുവതി പറഞ്ഞത്.
 
ചെന്നൈയിൽ ഹോട്ടൽ നടത്തുന്ന ഭർത്താവും യുവതിയും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് പീഡിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും എന്നായിരുന്നു രണ്ടു കുട്ടികളുടെ മാതാവായ യുവതി നൽകിയ പരാതിയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്

Kerala Weather: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ചക്രവാതചുഴിക്കൊപ്പം പടിഞ്ഞാറന്‍ കാറ്റും

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

അടുത്ത ലേഖനം
Show comments