Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം: യുദ്ധ സ്മാരകങ്ങളില്‍ 9.30ന് പ്രധാനമന്ത്രി പുഷ്പ ചക്രം സമര്‍പ്പിക്കും

ഇന്ന് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം: യുദ്ധ സ്മാരകങ്ങളില്‍ 9.30ന് പ്രധാനമന്ത്രി പുഷ്പ ചക്രം സമര്‍പ്പിക്കും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ജനുവരി 2023 (08:18 IST)
ഇന്ന് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനം. യുദ്ധ സ്മാരകങ്ങളില്‍ 9.30ന് പ്രധാനമന്ത്രി പുഷ്പ ചക്രം സമര്‍പ്പിക്കും. പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. പരേഡില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. 
 
ഈവര്‍ഷത്തെ മുഖ്യ അതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ്. ദ്രൗപതി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിഴക്കൻ ലഡാക്കിലെ 26 പട്രോൾ പോയിൻ്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു