Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ - ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം ഇന്ത്യ പുനഃരാരംഭിച്ചു

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (10:25 IST)
ഇന്ത്യ - ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ - ചൈന അതിര്‍ത്തിയിലെ തന്ത്ര പ്രധാനമായ മുന്‍സിയാരി ബുഗ്ദിയാര്‍ മിലാം ഭാഗത്തെ റോഡ് നിര്‍മ്മാണം ആണ് ആരംഭിച്ചത്. 65 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ഇന്ത്യ ചൈന അതിര്‍ത്തിയിലെ അവസാന സൈനിക പോസ്റ്റ് വരെ എത്തും.
 
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. നിര്‍മാണാവശ്യത്തിനായി ലാപ്സ ഭാഗത്ത് വലിയ പാറകള്‍ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികള്‍ ഹെലികോപ്ടറില്‍ എത്തിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് ആരംഭിച്ച റോഡിന്റെ പണി 45 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. പാറപൊട്ടിച്ചാല്‍ ബാക്കിഭാഗങ്ങള്‍ പൂര്‍ത്തിയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments