Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9520 പേര്‍ക്ക്; മരണം 41

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9520 പേര്‍ക്ക്; മരണം 41

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 ഓഗസ്റ്റ് 2022 (16:48 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9520 പേര്‍ക്ക്. കൂടാതെ രോഗം മൂലം 41 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 87311 ആണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 527597 പേരാണ്. 
 
കേരളത്തില്‍ നാലുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗമുക്തി നേടിയത് 3396 പേരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെളുത്തുള്ളിക്കും ഉള്ളിക്കും കിലോയ്ക്ക് 50 പൈസയില്‍ താഴെ വില; കാര്‍ഷിക ഉല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍