Publish Date: Sun, 31 Jan 2021 (11:28 IST)
Updated Date: Sun, 31 Jan 2021 (11:30 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 13,052 പേര്‍ക്ക്. 127പേരുടെ മരണവും രോഗംമൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം രാജ്യത്ത് 1,54274 ആയി.
ഇതുവരെ 1,07,46,183 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,23,125 പേരും രോഗമുക്തരായി.