Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 20,035 പേര്‍ക്ക്; കേരളത്തില്‍ മാത്രം 5215പേര്‍ക്ക് രോഗം

ശ്രീനു എസ്
വെള്ളി, 1 ജനുവരി 2021 (15:23 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,035 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 23,181 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 35 ദിവസമായി പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് ദിവസേനയുള്ള രോഗമുക്തരുടെ എണ്ണം. ഇതു ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കുന്നു. കൂടാതെ കഴിഞ്ഞ 7 ദിവസം തുടര്‍ച്ചയായി പ്രതിദിന മരണസംഖ്യ 300-ല്‍ താഴെയാണ്.
 
അതേസമയം കേരളമാണ് പ്രതിദിന കൊവിഡ് ബാധയില്‍ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 5215പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 80.47% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (58). കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 30 ഉം 29 ഉം പേര്‍ മരിച്ചു.രാജ്യത്തെ ആകെ രോഗബാധിതരില്‍ 2.47% മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

അടുത്ത ലേഖനം
Show comments