Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരാപ്പുഴയില്‍ ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

വരാപ്പുഴയില്‍ ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

ശ്രീനു എസ്

, വെള്ളി, 1 ജനുവരി 2021 (13:33 IST)
വരാപ്പുഴ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കുനമ്മാവ് നിവാസികളായ കുന്നുതറ വീട്ടില്‍ ബാബുവിന്റെ മകന്‍ അജയ് പോള്‍(23), മാതിരപ്പിള്ളി വീട്ടില്‍ ഷാജു തോമസിന്റെ മകന്‍ ആശ്വിന്‍(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ തിരുമുപ്പം പൗര്‍ണമി സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
 
അപകടത്തില്‍ റോഡില്‍ വീണ അശ്വിന്റെ തലയിലൂടെ ചരക്കുലോറി കയറുകയായിരുന്നു. അജയ്‌പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇട്ടിവ ഗ്രാമപഞ്ചായത്തിനെ 23 കാരി നയിക്കും