Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്തിനാ സംശയിക്കുന്നേ...അത് കുമ്മനം തന്നെ’; രാജ്ദീപിന്റെ പ്രവചനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

‘സംശയിക്കേണ്ട അത് കുമ്മനം തന്നെ’; രാജ്ദീപിന്റെ പ്രവചനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

‘എന്തിനാ സംശയിക്കുന്നേ...അത് കുമ്മനം തന്നെ’; രാജ്ദീപിന്റെ പ്രവചനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം
ന്യൂഡല്‍ഹി , വ്യാഴം, 16 നവം‌ബര്‍ 2017 (15:04 IST)
ഏതു വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. ഇപ്പോള്‍ അവര്‍ ചര്‍ച്ച ചെയുന്നത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി കേരളത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന രീതില്‍ പറഞ്ഞതാണ്. 
 
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ദില്ലി ഘടകത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കോശി ജോയി നടത്തിയ അഭിമുഖത്തിലായിരുന്നു സര്‍ദേശായി ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആരായിരിക്കും അങ്ങനെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ഒരാള്‍ എന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പതിവ് പോലെ, കുമ്മനം രാജശേഖരന്‍ തന്നെയാണ് ഇത്തവണയും ട്രോളന്‍മാരുടെ പരിഹാസത്തിന് ഇരയായിട്ടുള്ളത്.
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കാര്യം മാത്രമാണ് ഞാന്‍ അനുവദിച്ചത്; സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പിബിയില്‍ പിണറായി വിജയന്‍