Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 91 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കണക്ക്

രാജ്യത്ത് 91 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കണക്ക്

ശ്രീനു എസ്

, ചൊവ്വ, 22 ജൂണ്‍ 2021 (10:08 IST)
രാജ്യത്ത് 91 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കണക്ക് പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 42,640 പേര്‍ക്കാണ്. 81,839 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കൂടാതെ 1167 പേര്‍ രോഗം മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,99,77,861 ആയി. ഇതുവരെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത് 3,89,302 പേരാണ്. നിലവില്‍ 6,62,521 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി