Publish Date: Mon, 05 Sep 2022 (10:09 IST)
Updated Date: Mon, 05 Sep 2022 (10:14 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 5,910. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60ശതമാനമാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 7,034 പേരാണ്. നിലവില്‍ രാജ്യത്ത് രോഗംബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 53,974 പേരാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 528007 ആയിട്ടുണ്ട്. കൊവിഡിനെതിരെ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 213 കോടിയിലേറെ പേരാണ്.