Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനഡയിലെ ആക്രമണപരമ്പരയില്‍ 10 പേര്‍ കുത്തേറ്റു മരണപ്പെട്ടു

കാനഡയിലെ ആക്രമണപരമ്പരയില്‍ 10 പേര്‍ കുത്തേറ്റു മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (09:02 IST)
കാനഡയിലെ ആക്രമണപരമ്പരയില്‍ 10 പേര്‍ കുത്തേറ്റു മരണപ്പെട്ടു. സ്‌സ്‌ക്വാചാന്‍ പ്രവശ്യയിലെ 13 ഇടങ്ങളിലാണ് ആക്രമണം നടന്നത്. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ആക്രമണങ്ങളില്‍ 15 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു