Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ ആഗസ്റ്റ് 12വരെ റദ്ദാക്കി

IndianRailways

ശ്രീനു എസ്

, വെള്ളി, 26 ജൂണ്‍ 2020 (08:24 IST)
രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ ആഗസ്റ്റ് 12വരെ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ തീരുമാനം. എന്നാല്‍ 230 ഓളം വരുന്ന പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ജൂലൈയില്‍ ടിക്കറ്റ് ബുക്ക്‌ചെയ്തതെല്ലാം റദ്ദാക്കുമെന്നും പണം തിരികെ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
 
അതേസമയം റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാളുകളില്‍ സാനിറ്റൈസര്‍, കൈയുറകള്‍, മാസ്‌കുകള്‍, കിടക്കവിരി കിറ്റുകള്‍ എന്നിവ വില്‍ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെപ്‌സാങ്ങിലേയ്ക്ക് ഏഴ് വർഷം മൻപും ചൈന കടന്നുകയറി, അന്ന് സംഘർഷം നീണ്ടുനിന്നത് 21 ദിവസം, ലക്ഷ്യം കാരക്കോറം മലനിരകളുടെ നിയന്ത്രണം