Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമരംഗത്തെ പ്രതിഭകള്‍ക്ക് അംഗീകാരമായി ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ്

Indywood Media Excellence Awards 2017
ഹൈദരാബാദ് , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (19:33 IST)
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. മികച്ച മാധ്യമപ്രവര്‍ത്തകരെ ഹൈദരാബാദ് രാമോജി ഫിലിംസിറ്റിയില്‍ നടന്ന കാര്‍ണിവലില്‍ ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്.
 
മുഹമ്മദ് ഇബ്രാഹിം അല്‍ ഖതാനി ആയിരുന്നു ഈ ചടങ്ങിലെ മുഖ്യാതിഥി. വിഷ്വല്‍ മീഡിയ, ഓണ്‍ലൈന്‍ മീഡിയ, പ്രിന്‍റ് മീഡിയ, പബ്ലിക് റിലേഷന്‍ ആന്‍റ് ബ്രാന്‍ഡിംഗ് എന്നീ നാല് വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. 
 
മാധ്യമപ്രവര്‍ത്തകരായ അനില്‍ നമ്പ്യാര്‍, ബൈജു ജി മേലില, അഞ്ജന ശങ്കര്‍, എസ് എച്ച് ഫാസില്‍, ദേവദത്തന്‍ നായര്‍, പ്രിയങ്ക സക്സേന തുടങ്ങിയവരാണ് അവാര്‍ഡ് വിജയികള്‍.
webdunia
webdunia
webdunia
webdunia
webdunia
webdunia
  
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമലപോളിന്റെ പൊക്കിള്‍ പ്രദര്‍ശനം‍; താരത്തിനെതിരെ അധിക്ഷേപവുമായി ലെനിന്‍