Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 മാര്‍ച്ച് 2025 (18:35 IST)
tanya
ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ നഗ്‌നചിത്രം പങ്കുവയ്ക്കുമെന്ന് പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ താനിയ ചൗധരി ശരിക്കും വെട്ടിലായിരിക്കുകയാണ്. നിരവധി പേരാണ് വിമര്‍ശനവുമായി താന്യക്കെതിരെ എത്തിയിട്ടുള്ളത്. പത്തുലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ളയാള്‍ രാജ്യം മുഴുവനും ഉറ്റുനോക്കുന്ന മത്സരം നടക്കുമ്പോള്‍ ഇങ്ങനെ കാണിക്കുന്നത് മോശമാണെന്ന് ചിലര്‍ പറഞ്ഞു. ചിത്രം ഇടുന്നില്ല എന്ന ചോദ്യവുമായി ധാരാളം പേര്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞു. 
 
ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി താരം രംഗത്തെത്തി. ബിസിഐയും ഇന്ത്യന്‍ ടീമും അനുവദിച്ചാല്‍ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്നാണ് താനിയയുടെ മറുപടി. എന്റെ വാഗ്ദാനം നിറവേറ്റാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ അതിന് ബിസിസി ഐയുടെ അനുമതി ആവശ്യമാണ്. സ്വകാര്യമായ ഒരിടത്ത് ഫോട്ടോ എടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അത് പരസ്യമായി പങ്കുവെക്കാനാവില്ലെന്ന് താന്യ എക്‌സില്‍ കുറിച്ചു. ബിസിസി ഐക്ക് അതല്ലേ പണി എന്നാണ് താനിയയോട് ഫോളോവേഴ്‌സ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

അടുത്ത ലേഖനം